Surprise Me!

ISL: Kerala Blasters Retained Sandesh Jhingan | Oneindia Malayalam

2017-07-07 19 Dailymotion

Kerala Blasters have retained central defender Sandesh Jhingan as their second senior player ahead of the upcoming Indian Super League season. <br /> <br />ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ കഴിഞ്ഞ സീസണില്‍ കേരളത്തിന് കപ്പ് നഷ്ടപ്പെട്ടത് തലനാരിഴയ്ക്കായിരുന്നു. ഫൈനലില്‍ കൊല്‍ക്കത്തയോടായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്റെ പരാജയം. <br />എന്നാല്‍ ഇത്തവണ ആ കപ്പ് വിട്ടുകൊടുക്കാന്‍ ബ്ലാസ്‌റ്റേഴ്‌സ് തയ്യാറല്ല. അതിന് കണക്കാക്കി തന്നെയാണ് ഇത്തവണ താരങ്ങളെ തിരഞ്ഞെടുക്കുന്നത് എന്ന് പറയേണ്ടിവരും.

Buy Now on CodeCanyon